താമരശ്ശേരി: ഈങ്ങാപ്പുഴ മമ്മുണ്ണി പടിയിൽ താമസിക്കുന്ന കുഴികണ്ടത്തിൽ അബ്ദുല്ല (80) നിര്യാതനായി. ഭാര്യ: പാത്തുമ്മ (മാളു ). മക്കൾ: ഷമീർ, റഷീദ്, ഹാജറ സുനീറ. മരുമക്കൾ: സുബൈർ മേപ്പാടി, റുക്സാന, റസീന, പരേതനായ റഫീഖ്.