പൂവാട്ടുപറമ്പ്: ചാലിൽപുറായ് പറമ്പിൽ ബൈത്തുൽ നൂറിൽ താമസിക്കും മുഖദാർ തലേക്കര വീട്ടിൽ അബ്ദുൽ നാസറിന്റെ മകൾ ഹാത്തിക്ക ആയിശ അമി (23) നിര്യാതയായി. മാതാവ്: റിഷാന. ഭർത്താവ്: അർഷാദ്. മകൻ: മുഹമ്മദ് ഫാസിൽ. സഹോദരൻ: അമീർ സുഹൈൽ.