നല്ലളം: ഉള്ളാട്ടിൽ അവറാൻ ( 70 ) നിര്യാതനായി. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 9ന് നല്ലളം പഴയ ജുമുഅത്ത് പള്ളിയിൽ