നന്മണ്ട: ചീക്കിലോട് പറമ്പത്ത് കോളാട്ട് തുരുത്തിയിൽ ഖാദർ (75) നിര്യാതനായി.ഭാര്യ: ഇമ്പിച്ചായിശ. മകൾ: ഷറീന. മരുമകൻ: പി.കെ. സുബൈർ ചീക്കിലോട്.