പാലേരി: കൂനിയോട് പുതിയ പറമ്പത്ത് പത്മിനി അമ്മ (95) നിര്യാതയായി. മക്കൾ: സൗദാമിനി അമ്മ, രാമകൃഷ്ണൻ, സതി, രമ, വത്സല, രഘു, അനിത. മരുമക്കൾ: ലത (മുത്താമ്പി), ദാമോദരൻ നായർ ലോകനാർകാവ് (റിട്ട. എസ്.ഐ), രാജൻ തലശ്ശേരി (റിട്ട. സി.ആർ.പി.എഫ് ), രാധാകൃഷ്ണൻ (ചെന്നൈ), കമലാക്ഷൻ (വടകര), ലത.