നടുവണ്ണൂർ: പാലോളിയിലെ മുസ്ലിം ലീഗിന്റെ മുതിർന്ന നേതാവും പൊതുപ്രവർത്തകനും പാലോളി ചാരിറ്റി ചെയർമാനുമായ തേവർകണ്ടി മൊയ്തി (62) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഫാത്തിമ നൂറ, ജാവേദ് അലി, നസ്റുദ്ദീൻ. മരുമക്കൾ: ഖാസിം (കാവുന്തറ), നിഫ, ജുഹീന.