മാവൂർ: കമ്പളത്ത് അബ്ദുസമദ് മുസ്ലിയാർ (72) നിര്യാതനായി. ഭാര്യ: ഇയ്യാത്തുമ്മ. മക്കൾ: അബ്ദു റൗഫ്, കുഞ്ഞിമുഹമ്മദ് (ഇരുവരും അബൂദബി), ബുഷ്റ, നൂറുദ്ദീൻ. മരുമക്കൾ: അഫ്സത്ത് ഒളവട്ടൂർ, നജ്മ രാമനാട്ടുകര, അബ്ദുസലീം, തമന്ന കിഴിശ്ശേരി.