കക്കോടി: പറമ്പിൽ കടവ് എടക്കണ്ടിയിൽ അബ്ദുറഹ്മാൻ (82) നിര്യാതനായി. ഭാര്യ: യുഞ്ജീബി. മക്കൾ: അബ്ദുൽ അസീസ്, സഫിയ. മരുമക്കൾ: ഷാജി, ഫെസീന. സഹോദരൻ: പരേതനായ കാദിരി കോയ.