പേരാമ്പ്ര: പെരുവണ്ണാമൂഴി നാഗമറ്റത്തിൽ ഡൊമിനിക് (വലിയ പറമ്പിൽ രാജു-63) നിര്യാതനായി. ഭാര്യ: പേളി ( മരുതോങ്കര തടത്തിൽ കുടുംബാംഗം). പിതാവ്: പരേതനായ കുട്ടപ്പൻ (ഡൊമിനിക്). മാതാവ്: പരേതയായ ത്രേസ്യ. സഹോദരങ്ങൾ: കുഞ്ഞുമോൻ (ബിസിനസ് അയർക്കുന്നം), ബാബു (ടെക്സസ്), ജോമോൻ (പുണെ), ജയ്മോൻ (ബിസിനസ്, തിരുവനന്തപുരം), ജിജി (മെംബർ അയർക്കുന്നം ഗ്രാമപഞ്ചായത്ത്). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് പെരുവണ്ണാമൂഴി ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ.