അത്തോളി: അത്താണി പുറത്തോലത്ത് താഴ പരേതനായ പറയമ്പിരയുടെ മകൻ ഭരതൻ (57) നിര്യാതനായി. മാതാവ്: മീനാക്ഷി. ഭാര്യ: സുനിത. മക്കൾ: അമൽ, നിയ. സഹോദരങ്ങൾ: സുരേഷ്, റീന, പരേതനായ രഘു.