പാലക്കാട്: നൂറണി സൗഹൃദ നഗറിൽ ജനത സ്റ്റേഷനറി ഉടമ പനക്കൽ വീട്ടിൽ പി.സി. വർക്കി (94) നിര്യാതനായി. ഭാര്യ: പരേതയായ ശോശന്നം. മക്കൾ: പി.വി. ജോയ് (പനയ്ക്കൽ ട്രേഡേഴ്സ്), പി.വി. ജോസഫ് (പനയ്ക്കൽ ഡിസ്ട്രിബ്യൂട്ടേഴ്സ്), ജെസ്സി ഡേവിസ്, ടെസി ബാബു. മരുമക്കൾ: ശോഭ ജോയ്, പരേതയായ ആൻസി ജോസഫ്, കെ.ജെ. ഡേവിസ് ആളൂർ കൊക്കൻ, ബാബു നിലയാറ്റിങ്കൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിനുശേഷം സെന്റ് റാഫേൽസ് കത്തീഡ്രൽ സെമിത്തേരിയിൽ.