ചെർപ്പുളശ്ശേരി: നെല്ലായ എഴുവന്തല പൊട്ടിയക്കര പരേതനായ രാമൻ എഴുത്തച്ഛന്റെ മകൻ കൃഷ്ണൻകുട്ടി (68) നിര്യാതനായി. ഭാര്യ: സുമ. മകൻ: സുദീപ്. സഹോദരങ്ങൾ: കുഞ്ഞനെഴുത്തച്ഛൻ, ശങ്കരനാരായണൻ, പരേതയായ വേശു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരത്ത്.