മംഗലം ഡാം: ഒടുകൂർ കുന്നംകോട്ടുകുളം തരു പീടിക ബാപ്പുട്ടി (74) നിര്യാതനായി. ഭാര്യ: പാത്തുമുത്ത്. മക്കൾ: ഷാജഹാൻ, സുബൈദ, ഷഫീഖ്, സലീന, ഷെറീന. മരുമക്കൾ: റംലത്ത്, ഷക്കീന, അബ്ദുറഹ്മാൻ, മൊയ്തീൻ കുട്ടി, സലീം.