പത്തിരിപ്പാല: മണ്ണൂർ പഞ്ചായത്ത് മുൻ ഗ്രാമപഞ്ചായത്തംഗവും മണിയംകോട് പരേതനായ ചാമിയുടെ മകനുമായ രാധാകൃഷ്ണൻ (മണി-57) നിര്യാതനായി. മാതാവ്: ലക്ഷ്മി. ഭാര്യ: സുധ. മക്കൾ: മിഥുൽ, അമൽ. സഹോദരങ്ങൾ: രാമകൃഷ്ണൻ, രാധാമണി, രുഗ്മിണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.