ആനക്കര: കൊഴിക്കര പള്ളിക്കു സമീപം ചീനിക്ക പറമ്പില്‍ സി.എം. മുഹമ്മദ് അഷ്റഫ് (56) നിര്യാതനായി. ഭാര്യ: സുലൈഖ. സഹോദരന്: അലി, സുബൈര്‍. മക്കള്‍: ഇംതിയാസ്, ജൗഹര്‍. മരുമകള്‍: അജ്മില.