മേപ്പാടി: കടൂർ അമ്പലക്കുന്നിലെ ചീനി (59) നിര്യാതനായി. ബോചെ ടീ എസ്റ്റേറ്റ് (പഴയ എ.വി. തോമസ് ആൻഡ് കമ്പനി) തൊഴിലാളിയും കമ്പനിയുടെ കാർഡമം ഡിവിഷൻ എസ്റ്റേറ്റ് വാച്ചറും വയനാട് എസ്റ്റേറ്റ്സ് ലേബർ യൂനിയൻ (സി.ഐ.ടി.യു) അംഗവുമാണ്. പിതാവ്: കാളിയപ്പൻ. മാതാവ്: രാജമ്മ (തിരുനെൽവേലി). ഭാര്യ: പാപ്പാത്തി. മക്കൾ: ശാന്തി (യു.കെ.), സന്തോഷ് (ബോചെ കാർഡമം ഡിവിഷൻ തൊഴിലാളി). മരുമക്കൾ: മുത്തുരാജ്, സുജാത.