മൊഗ്രാൽ: പഴയകാല പ്രവാസി മൊഗ്രാൽ ചളിയങ്കോട് ഹൗസിലെ സി.ബി. അബ്ദുറഹ്മാൻ (64) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: അൻഫൽ, തസ്നി. മരുമക്കൾ: നസീൻ, അൻസീർ. സഹോദരങ്ങൾ: അബ്ദുല്ല, മൊയ്തീൻ, കുഞ്ഞിബി, ആസിയമ്മ, സൈനബ, ആയിഷ, ഉമ്മലിമ്മ, പരേതരായ മുഹമ്മദ്, ബാപ്പു, ഇബ്രാഹിം.