ചെറുവത്തൂർ: പിലിക്കോട് കരക്കേരുവിലെ വെള്ളായി അപ്പുവിന്റെ ഭാര്യ മുണ്ടവളപ്പിൽ തമ്പായി (67) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ (എരവിൽ), അനിൽകുമാർ, ബിന്ദു, പ്രീത, ബൈജു. മരുമക്കൾ: മിനി, അജിത, ബാബു, പ്രദീപ് കുമാർ, ഷിജിത. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ (സി.പി.എം പിലിക്കോട് ലോക്കൽ കമ്മിറ്റി അംഗം, എം.വി. കരുണാകരൻ (ചൂരിക്കൊവ്വൽ), പരേതരായ ബാലകൃഷ്ണൻ, ദാമോദരൻ.