കാഞ്ഞങ്ങാട്: മാവുങ്കാൽ വട്ടക്കുണ്ടിൽ വി.കെ. കാരിച്ചി (77) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. കോരൻ. മക്കൾ: രോഹിണി, കുഞ്ഞിരാമൻ, ഭാസ്കരൻ (ജി.എച്ച്.എസ്, കാലിച്ചാനടുക്കം), ചന്ദ്രൻ (ഗൾഫ്), ജനാർദനൻ. മരുമക്കൾ: കുഞ്ഞിക്കണ്ണൻ, ബേബി, ശോഭ, പ്രിയ. സഹോദരങ്ങൾ: ശ്രീധരൻ, ലക്ഷ്മി, പരേതരായ കുമാരൻ, മാധവി, മേനക, മുത്താണി, ഗോപാലൻ, കുഞ്ഞിരാമൻ, മാധവൻ.