കാഞ്ഞങ്ങാട്: പെരിയ മീങ്ങോത്ത് കുമ്പളമഠത്തില് പരേതനായ മക്കാക്കോടന്‍ കോമന് മണിയാണിയുടെ ഭാര്യ വാഴക്കോടന്‍ വീട്ടില്‍ മുത്താണിയമ്മ (95) നിര്യാതയായി. മക്കള്‍: ഓമന (റിട്ട. ഇന്‍സ്ട്രക്ടര്‍, ഖാദി ബോര്‍ഡ്), രോഹിണി (റിട്ട. അധ്യാപിക, അജാനൂര്‍ ഇക്ബാല്‍ എച്ച്.എസ്.എസ്), യശോദ, ലീല (റിട്ട. പ്രധാനാധ്യാപിക, വാഴക്കോട് ജി.എല്‍.പി.എസ്), രാധ (അധ്യാപിക, കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്.എസ്.എസ്). മരുമക്കള്‍: എന്‍. മാധവന്, പി.വി. കുഞ്ഞമ്പു (റിട്ട. പ്രിന്‍സിപ്പല്‍, ഹോസ്ദുര്‍ഗ് ജി.എച്ച്.എസ്.എസ്), ടി.വി. അശോകന് (റിട്ട. ചീഫ് ഓഫിസ് സൂപ്രണ്ട്, റെയില്‍വേ), പരേതനായ എം. നാരായണന് (റിട്ട. ഗ്രാമീണ്‍ ബാങ്ക്).