കല്യാശ്ശേരി: കല്യാശ്ശേരി പാറക്കടവ് കിണ്ട്യൻ രാഘവൻ നായർ (80) നിര്യാതനായി. ഭാര്യ: ഭാർഗവി. മക്കൾ: രഞ്ജിത് കുമാർ (ഡെപ്യൂട്ടി പ്രിസൺ ഓഫിസർ), സനൂപ് നമ്പ്രോൻ (യു.ഡി ക്ലാർക്ക്, ഖാദി ബോർഡ്), എൻ. രമ്യ (ജൂനിയർ കോഓപറേറ്റിവ് ഇൻസ്പെക്ടർ). മരുമക്കൾ: സുനീഷ് (പ്രിവന്റിവ് ഓഫിസർ), സന്ധ്യ, കൃപ.