തലശ്ശേരി: ശ്രീ ജഗന്നാഥ ക്ഷേത്രത്തിന് സമീപം രാഗ് നിവാസിൽ എം. ഹരി (63) നിര്യാതനായി. പരേതരായ ഭരതൻ-ലീല ദമ്പതികളുടെ മകനാണ്. ഭാര്യ: കെ.എം. മിനി. മക്കൾ: ഹർഷ, നിമിഷ. മരുമക്കൾ: റിനീഷ്, റഗീഷ് (മാഹി പൊലീസ്). സഹോദരങ്ങൾ: എം. മർ, എം. രാഗിണി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 1.30ന് കണ്ടിക്കൽ നിദ്രാതീരം വാതക ശ്മശാനത്തിൽ.