കണ്ണൂർ: ചാലാട് അമ്പലംസ്റ്റോപ്പിന് സമീപം ഫസൽ നിവാസിൽ എം. ഹംസ (83) നിര്യാതനായി. അഴീക്കൽ സ്വദേശിയാണ്. പരേതനായ അബ്ദുല്ലയുടെയും നഫീസയുടെയും മകനാണ്. ഭാര്യ: കൊട്ടാരം കർത്തന്റവിടെ കൗലത്ത്. മക്കൾ: വി.കെ.പി. ഫസൽ (ദുബൈ), വി.കെ.പി. ഫാറൂഖ്. മരുമക്കൾ: റുമൈസ, ഇസാന.