പാനൂർ : ഈസ്റ്റ് പാറാട് കല്ലിക്കണ്ടിക്ക് സമീപം ഓട്ടാണിയിൽ പെരിയാണ്ടി മീത്തൽ കുമാരൻ (60) നിര്യാതനായി. പരേതരായ കൊറുമ്പന്റെയും ചെമ്മരത്തിയുടെയും മകനാണ്. ഭാര്യ: വിമല. സഹോദരങ്ങൾ: നാണു, ദേവി, പരേതനായ കുഞ്ഞിക്കണ്ണൻ.