തലശ്ശേരി: സൈദാർ പള്ളിക്ക് സമീപം മിന്നത്തിൽ മിഹറാജ് (മിജു -37) നിര്യാതനായി. മാപ്പിളപ്പാട്ട് ഗായകൻ സലാം പുഷ്പഗിരിയുടെയും ബില്ലന്റെവിട ലൈലയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: തെഫ്സീർ, ജംഷീദ്, ഷെർമിന. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് സൈദാർപള്ളി ഖബർസ്ഥാനിൽ.