പാപ്പിനിശ്ശേരി: കീച്ചേരി ഉണ്ണികൃഷ്ണൻ (57) നിര്യാതനായി. പിതാവ്: പരേതനായ പൂഞ്ഞത്തു കുഞ്ഞമ്പു.
മാതാവ്: പരേതയായ അപ്പിണി നാരായണി. സഹോദരങ്ങൾ: ശോഭ (പറശ്ശിനിക്കടവ്), രാജീവൻ (ആഫ്രിക്ക), പരേതരായ ദാമോദരൻ, ചന്ദ്രൻ, ലക്ഷ്മണൻ.