ചെറുകുന്ന്: കൊവ്വപ്പുറം ആർമി ഹൗസിൽ തിയറേത്ത് ചന്ദ്രമതി (71) നിര്യാതയായി. പരേതരായ പി.കെ. തമ്പാൻ നമ്പ്യാരുടെയും തിയറേത്ത് സരോജിനി അമ്മയുടെയും മകളാണ്. ഭർത്താവ്: ഗോപിനാഥൻ നായർ (റിട്ട. മാനേജർ ബാങ്ക് ഓഫ് ഇന്ത്യ). മക്കൾ: സച്ചിൻ (മാനേജർ മണിപ്പാൽ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ്), നിതിൻ (സോഫ്റ്റ്വെയർ എൻജിനീയർ മംഗളൂരു). സഹോദരങ്ങൾ: റിട്ട. മേജർ തമ്പാൻകുട്ടി, രാജേന്ദ്രൻ. മരുമക്കൾ: നിർമല (പാലക്കാട്), നിരക്ഷിത (ഉഡുപ്പി).സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30 ന് കവിണിശ്ശേരി സമുദായ ശ്മശാനത്തിൽ. സഞ്ചയനം വ്യാഴാഴ്ച.