പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് ഉസ്മാൻ പള്ളിക്ക് സമീപത്തെ നങ്ങാരത്ത് അബ്ദുറഹിമാൻ (76) നിര്യാതനായി. ഭാര്യ: സി.എച്ച്. മറിയുമ്മ. മക്കൾ: സാജിദ്, ഷാനിദ്, റഹിയാനത്ത്, റൈഷ. മരുമക്കൾ: അമീന, സുമയ്യ, അബ്ദുല്ല, മുസ്തഫ. സഹോദരങ്ങൾ: മുഹമ്മദ്, നഫീസ, മറിയുമ്മ, അബ്ദുൽ ഗഫൂർ, സുബൈദ, പരേതനായ കാസിം.