തളിപ്പറമ്പ്: കരിമ്പത്തെ കാവിൽ നാരായണൻ (74) നിര്യാതനായി. ഭാര്യ: എം.പി. ചന്ദ്രമതി (പൂമംഗലം). മക്കൾ: മനോജ് (ഡ്രൈവർ), സുനോജ് (ഇലക്ട്രീഷ്യൻ), സൂരജ് (ബിസിനസ്). മരുമക്കൾ: മഹിത, ഷിനി, രേഷ്മ.