പാനൂർ: പാട്യം പുതിയ തെരുവിലെ കൊയമ്പ്രത്ത് ഹൗസിൽ സി.പി. വിനയകുമാർ (72) നിര്യാതനായി. തൃക്കണ്ണാപുരം വെസ്റ്റ് എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനായിരുന്നു. പരേതരായ സി.പി. കുമാരൻ മാസ്റ്ററുടെയും കൊളക്കോട്ട് ശാന്തയുടെയും മകനാണ്. ഭാര്യ: ഗിരിജ (മേക്കുന്ന്). മക്കൾ: സി.പി. നിഖില (അധ്യാപിക മുതിയങ്ങ മാപ്പിള എൽ.പി സ്കൂൾ), സി.പി. അഖിൽ. മരുമക്കൾ: വി.വി. അരുഷ് (അധ്യാപകൻ, ഗവ. യു.പി സ്കൂൾ, കതിരൂർ), മനിഷ ബസാക്ക്. സഹോദരങ്ങൾ: സി.പി. ലളിത (മുൻ മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്) സി.പി. യമുന, പരേതരായ ശ്യാമള, അജിത, സനൽകുമാർ.