പാനൂർ: യു.എ.ഇയിലെ വ്യാപാര പ്രമുഖൻ പാറക്കൽ അബ്ദുൽ റഷീദിന്റെ മാതാവ് കൈവേലിക്കൽ ആയിഷ ഹജ്ജുമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ പാറക്കൽ അഹമ്മദ് ഹാജി. മറ്റുമക്കൾ: അബ്ദുൾ റഹൂഫ്, റിയാസ്, റസിയ, റയ്ഹാനത്ത്. മരുമക്കൾ: സാബിറ, സുഹറ, അഫ്സത്ത്, ഷാഫി, അഷറഫ്. സഹോദരങ്ങൾ: കുഞ്ഞിപ്പാത്തു, അബ്ദുൽ കരീം, മുഹമ്മദ് ഹനീഫ്, പരേതരായ പി.പി. മമ്മു ഹാജി, (മുസ്ലിം ലീഗ് പെരിങ്ങളം മണ്ഡലം മുൻ ട്രഷറർ), പി.പി. അബൂബക്കർ ഹാജി, പി.പി. അഹമ്മദ് ഹാജി.