തലശ്ശേരി: സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപിക കുട്ടിമാക്കൂൽ വട്ടപ്പാറ വില്ലയിൽ ഗ്രെറ്റ റൊസാരിയോ (81) നിര്യാതയായി. ഭർത്താവ്: വർക്കി വട്ടപ്പാറ (റിട്ട. അധ്യാപകൻ). മക്കൾ: വിൽബീന കുന്നേൽ (നഴ്സ്, യു.എസ്.എ), പെട്രീഷ വിൽമ (അധ്യാപിക, ലിറ്റിൽ ഫ്ലവർ സ്കൂൾ മാനന്തവാടി), വെർണിൻ ജോസഫ് (ട്യൂട്ടർ, പരിയാരം മെഡിക്കൽ കോളജ്). മരുമക്കൾ: ജോസഫ് കുന്നേൽ (യു.എസ്.എ), വിജോഷ് സെബാസ്റ്റ്യൻ (അധ്യാപകൻ), രചന ജോസി (അസി. മാനേജർ, യൂനിയൻ ബാങ്ക്). സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് തലശ്ശേരി ഹോളിറോസറി പള്ളി സെമിത്തേരിയിൽ.