പെരിങ്ങത്തൂർ: കരിയാട് കല്ലറാട്ടുമ്മൽ താമസിക്കുന്ന വണ്ണാത്തിക്കുന്നുമ്മൽ മഷ്ഹൂദ് (55) നിര്യാതനായി. പെരിങ്ങത്തൂർ എം.ഇ.സി.എഫ് ബി.എഡ് കോളജ് ജീവനക്കാരനാണ്.
പരേതനായ പോക്കുവിന്റെയും വണ്ണാത്തിക്കുന്നുമ്മൽ ആയിഷയുടെയും മകനാണ്.
ഭാര്യ: ഉടുമ്പുള്ളത്തിൽ ബുഷ്റ (കരിയാട്). മക്കൾ: മുജീബ്, മുബീർ. മരുമക്കൾ: കമർഷാ ബാനിയ, തസ്ലി ഫാത്തിമ. സഹോദരൻ : മൻസൂർ.