ധർമടം: മീത്തലെ പീടികയിൽ ഉമ്മലിൽ കദീസു (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹിം. മക്കൾ: ഹാജറ, അസ്മ, റഫീക്ക്, നൗഷാദ്, ഷാഹിദ, സിറാജ്, പരേതനായ ഇസ്മയിൽ. സഹോദരി: മറിയു.