ചാലാട്: സൈനബാസ് സന്ധ്യ വില്ലയിലെ കെ.പി.പി. ഹാരിസ് (75) നിര്യാതനായി. സന്ധ്യ കോഫി വിതരണക്കാരനായിരുന്നു. ചാലാട് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ട്രസ്റ്റ് ചെയർമാനായിരുന്നു. ഭാര്യ: കെ.എം. സൈനബ. മക്കൾ: അനീസ്, സാബിത്ത്, ആരിഫ്, ഫെബിന, ഷർമിന, ഫസ്ന. മരുമക്കൾ: ഹമീദ്, നൗഷാദ്, റാഷിദ്.