കണ്ണാടിപ്പറമ്പ്: നാടകകൃത്തും പള്ളേരി മാപ്പിള എൽ.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്ററുമായ പുല്ലൂപ്പി പാറപ്പുറത്തെ വി.വി. പവിത്രൻ (പവിത്രൻ കണ്ണാടിപ്പറമ്പ്-72) നിര്യാതനായി. ഭാര്യ: കെ. സൗമിനി. മക്കൾ: ശ്രീകാന്ത് (എഫ്.സി.ഐ, കണ്ണൂർ), ഉണ്ണികൃഷ്ണൻ (എറണാകുളം). മരുമക്കൾ: ഷിബിന, രമ്യ (അധ്യാപിക പള്ളേരി മാപ്പിള എൽ.പി സ്കൂൾ). സഹോദരങ്ങൾ: സരോജിനി, ചന്ദ്രൻ, സരസ്വതി, ഓമന, സുമിത്ര, സുരേന്ദ്രൻ, പരേതനായ മോഹനൻ.