തലശ്ശേരി: ടി.സി മുക്ക് കല്ലാ തറവാട്ടിൽ സുഹറ (78) നിര്യാതയായി. ഭർത്താവ്: പരേതനായ മാഹി മീത്തലകത്ത് ഹമിദ്. മക്കൾ: നൂറുദ്ദീൻ, നിസാർ, നസീമ. മരുമക്കൾ: സാലി, മുംതാസ്, ലൈല. സഹോദരി: പരേതയായ റുഖിയ (കുറ്റ്യാടി).