പാലേരി: കന്നാട്ടിയിലെ മാവുള്ളപറമ്പിൽ കുഞ്ഞിരാമൻ (86) പാലേരി ഇടിവെട്ടിയിൽ നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി. മക്കൾ: എം.പി. രവി, എം.പി. ശശി (ഓട്ടോ ഡ്രൈവർ), എം.പി. സുരേഷ് (ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ പേരാമ്പ്ര താലൂക്ക് ആശുപത്രി) ഷീജ. സഹോദരങ്ങൾ: കേളപ്പൻ, കുമാരൻ, പരേതരായ കണാരൻ, കേളൻ. മരുമക്കൾ: ഗീത(എരവട്ടൂർ), ശശി (പാറാട്ടുപാറ), ബബിത (ജെ.പി.എച്ച്.എൻ, ചങ്ങരോത്ത് എഫ്.എച്ച്.സി).