വടകര: പുതുപ്പണം എം.പി. അഹമ്മദ് മൗലവിയുടെ (മുൻ മുനിസിപ്പൽ പ്രതിപക്ഷ നേതാവ്) ഭാര്യ കുഞ്ഞി മറിയ (76) നിര്യാതയായി. മക്കൾ: നൂറുദ്ദീൻ, ഷറഫുദ്ദീൻ, മജീദ്, ഹൈറുന്നിസ, വഹീദ, സമീറ, സദീഖ, താഹിറ, ഉമ്മുക്കുൽസു. മരുമക്കൾ: ബഷീർ, ഗഫൂർ, അഷ്റഫ്, നൗഫൽ, ദിൽഷാദ്, സറീന, ഷാഹിന, ജഷീബ, പരേതനായ ഗഫൂർ.