കക്കട്ടിൽ: വട്ടോളി കുറ്റിപൊരിച്ച പറമ്പത്ത് ഹംസ (70) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: നവാസ്, നൗഷിക്ക്, നിയാസ്, നൗഷീന. മരുമക്കൾ: ഹസീന പുറമേരി, തസ് ലീന ദേവർകോവിൽ. ഷംന കുറ്റ്യാടി, നാസർ അയഞ്ചേരി. സഹോദരങ്ങൾ: കുഞ്ഞമ്മത്, യൂസുഫ്, നാസർ, കുഞ്ഞി അയിശ, സുലൈഖ, പരേതരായ കുഞ്ഞബ്ദുല്ല, സാറ. പിതാവ്: പരേതനായ മൊയ്തീൻ. മാതാവ്: പരേതയായ കുഞ്ഞാമി.