വടകര: താഴെ അങ്ങാടി വലിയവളപ്പ് പരേതനായ മേക്കയമ്പത്ത് ഇബ്രാഹിമിന്റെ ഭാര്യ ആസ്യ (85) നിര്യാതയായി.
മക്കൾ: ജമീല, സുഹറ, അഷ്റഫ്. മരുമക്കൾ: സുലൈഖ, പരേതരായ ഖാദർ, അബുട്ടി. സഹോദരങ്ങൾ: ബീവി, കുഞ്ഞാമു, മഹമൂദ്, പരേതരായ മൈമു, മൊയ്തു.