കാക്കൂർ: പുന്നശ്ശേരി കണ്ണച്ചംകണ്ടി താമസിക്കും പടിക്കലക്കണ്ടി കുട്ടാപ്പു (95) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മകൾ: ഷീബ. മരുമകൻ: ബാലകൃഷ്ണൻ തച്ചാറ്റക്കണ്ടി. സഞ്ചയനം വ്യാഴാഴ്ച.