കുറ്റ്യാടി: കായക്കൊടി അച്ചൂന്റെ പറമ്പത്ത് ജിവാന (25) നിര്യാതയായി. പിതാവ്: രാജീവൻ (സി.പി.എം പാലോളി ബ്രാഞ്ച് അംഗം). മാതാവ്: രാജി. സഹോദരൻ : ജിബിൻ.