പയ്യോളി: അയനിക്കട് 24ാം മൈലിൽ പുതിയമഠത്തിൽ ഫാത്തിമ (76) നിര്യാതയായി. ഭർത്താവ്: പരേതനായ സൂപ്പി. മക്കൾ: ഫസൽ, സഫാരിയ, റജുല, പരേതനായ ഷാജഹാൻ. മരുമക്കൾ: അലി, തസ് ലീന.