എകരൂൽ: വള്ളിയോത്ത് മാടംവെളുകണ്ടി ഷബീർ (48) നിര്യാതനായി. പരേതരായ അമ്മദ് കോയയുടെയും ആസ്യയുടെയും മകനാണ്. ഭാര്യ: റസിയ. മക്കൾ: ഫിനിയ ഫാത്തിമ, മുഹമ്മദ് സിനാൻ. സഹോദരങ്ങൾ: സറീന, റിയാസ്, സഫീന.