പയ്യോളി: തുറയൂരിലെ പി.ടി അമ്മദ് മാസ്റ്ററുടെ ഭാര്യ ഇടിഞ്ഞകടവിലെ പാറോത്താഴ മറിയം (97) നിര്യാതയായി. മക്കൾ: പി.ടി. റസാഖ്, പി.ടി അസീസ്, നഫീസ, സൈനബ, ജമീല.