ശിവപുരം: കപ്പുറം പരേതനായ എൻ. അഹമ്മദ് കോയ മാസ്റ്ററുടെ (എൻ.എ.കെ. ശിവപുരം) മകൻ കുറുമ്പ്രുകണ്ടി മൻസൂർ (66) നിര്യാതനായി. അൽഐൻ ലബനീസ് ഇൻഷുറൻസ് കമ്പനിയിൽ ദീർഘകാലം ജോലി ചെയ്തിരുന്നു. മാതാവ്: പരേതയായ ബി.സി. മറിയം. ഭാര്യ: ഷമീമ പാറമ്മൽ (ദാറുസലാം, അത്തോളി). മക്കൾ: ഷിബിലി, റുക്സാന. മരുമക്കൾ: ഫാത്വിമ (കോഴിക്കോട്), ജൈസൽ (വീര്യമ്പ്രം). സഹോദരങ്ങൾ: മസ്ഹറുദ്ദീൻ, ഷാനവാസ് ആരാമം, കെ.കെ. നൗഫൽ, കെ.കെ. യാസർ, സൈഫുന്നിസ (പൂനൂർ), നൂർജഹാൻ (നന്മണ്ട), സുഫൈറ (കുറുമ്പൊയിൽ), ഷറീന (നടുവണ്ണൂർ), പരേതനായ ഫൈസൽ.