പയ്യോളി: പുറക്കാട് എടക്കോട്ട് പാർവതി അമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ.
മക്കൾ: ലീല, കമല, വിലാസിനി, പരേതയായ കുട്ടിമാളു. മരുമക്കൾ: ശ്രീധരൻ (മണിയൂർ), ഗംഗാധരൻ (ആനവാതിൽ), പരേതരായ ഗംഗാധരൻ, കുഞ്ഞികൃഷ്ണൻ. സഹോദരങ്ങൾ: ചിരുതൈക്കുട്ടി അമ്മ, കുഞ്ഞികൃഷ്ണൻ നായർ, നാരായണൻ നായർ, ദാമോദരൻ നായർ.