നന്മണ്ട: നെല്ലിയാൽ കുട്ടിമാളു അമ്മ (99) നിര്യാതയായി. ഭർത്താവ്: പരേതനായ നെല്ലിയാൽ ഗോപാലൻ നായർ. മക്കൾ: പരേതനായ നെല്ലിയാൽ രാമൻകുട്ടി മാസ്റ്റർ, പാർവതി അമ്മ, സരോജിനി അമ്മ, സൗമിനി അമ്മ, വേണു നായർ (റിട്ട. മാതൃഭൂമി കോഴിക്കോട്), ഹരിദാസൻ (റിട്ട. അധ്യാപകൻ വേങ്ങേരി യു.പി സ്കൂൾ, മോഹനൻ (റിട്ട. ഹെഡ്മാസ്റ്റർ ഉണ്ണികുളം ജി.എം.എൽ.പി സ്കൂൾ). മരുമക്കൾ: സതിദേവി (റിട്ട. പ്രധാനാധ്യാപകൻ നെയ്റോത്ത് ഗവ. സ്കൂൾ), ഗീത കിഴക്കേടത്ത്, ജ്യോതി (അധ്യാപിക നോബിൾ സ്കൂൾ ബാലുശ്ശേരി, ബീന (അധ്യാപിക അൽഫോൻസ സ്കൂൾ താമരശ്ശേരി), ബാലൻ നായർപാറച്ചാലിൽ, ശങ്കരൻ നായർ (റിട്ട. ആർമി ആയിലത്തിൽ), പരേതനായ കൃഷ്ണൻകുട്ടി നായർമുറിയാറ്റിൽ. സംസ്കാരം ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.