പയ്യോളി: പള്ളിക്കര കിഴക്കെത്താഴ അഞ്ജുഷ (28) നിര്യാതയായി. പിതാവ്: പരേതനായ ദാമോദരൻ. മാതാവ്: ജാനകി (മുചുകുന്ന്). ഭർത്താവ്: ഷിജു. മക്കൾ: അലൈഖ, അനൈക്യ. സഹോദരൻ: അനൂപ് (മുചുകുന്ന്).